അങ്ങിനെ First Semester ക്ലാസ്സ് തുടങ്ങി. ക്ലാസ്സില്‍ 21 ആണുങ്ങളും 42 പെണ്ണുങ്ങളും. എനിക്കങ്ങിനെ 3rd ബെഞ്ചില്‍ ഒരു ചെറിയ സീറ്റ് കിട്ടിയപ്പോള്‍, പിന്നെ വേറെ ഒന്നും വിചാരിക്കാതെ ചാടിക്കയറി ഇരുന്നു. അച്ഛന്റെ 20,000 ക കളഞ്ഞിട്ടു കിട്ടിയ ഒരു സീറ്റ് ആണേ! തൊട്ടടുത്തു ശംഭും പിന്നെ ഒരു മസ്സൂം.
ഏറ്റവും മുന്‍പില്‍ ഒരു പ്രദേശം മുഴുവനും നിറഞ്ഞു ഒരുത്തന്‍ . അതിന്റെ അപ്പുറത്ത് അതിനെക്കാള്‍ കുറച്ചുംകൂടി വണ്ണം കുറഞ്ഞവന്‍, അതിനും അപ്പുറം ഒട്ടും വന്നമില്ലാത്തവന്‍ . ഒരുമാതിരി അസംബ്ലിക്ക് പൊക്കം അനുസരിച്ച് നിര്‍ത്തുന്നത് പോലെ. മുന്‍പില്‍ പഠിപ്പിസ്റ്റ് കളയിരിക്കുമല്ലോ, അതുകൊണ്ട് അതികം കാര്യമാക്കിയില്ല. പതിയെ അവന്മാരുമായി പരിചയപെട്ടു. ആ വണ്ണംഉള്ളവന്‍ ഷുരൈഫ്, പിന്നെ അര്‍ഷാദ്, അടുത്തവന്‍ അഭിലാഷ്.
ആദ്യത്തെ Internal ടെസ്റ്റിന്റെ പേപ്പര്‍ കൊടുക്കുന്നു. ഷുരൈഫ് എന്ന് പറയുന്നവന് 50/50. "ദൈവമേ ഇവന്‍ ഇതെങ്ങിനെ വാങ്ങി", ഞാന്‍ എവിടെ പോട്ടോ അതോ പാസ്സകോ എന്ന് യാതൊരു ഉറപ്പില്ലാതെ ഇരിക്കുമ്പോഴാ അവന് 50. ഞാന്‍ മനസ്സില്‍ പറഞ്ഞു "Really Genius" ബുജി. അങ്ങിനെ എന്റെ പേപ്പര്‍ വിളിച്ചു തന്നു, "ഈശ്വര ടീച്ചര്‍ക്ക് ഭ്രാന്തയതാണോ അതോ എനിക്ക് വട്ടയതാണോ" കാരണം എനിക്ക് 49.
പോകെ പോകെ അവന്മാരുമായി നല്ല ബന്ധമായി, അവസാനം ഞാനും ആദ്യത്തെ അല്ലങ്കില്‍ രണ്ടാമത്തെ ബെഞ്ചില്‍ ഇരിപ്പുതുടങ്ങി. കൂട്ടിനു അനീസ്, ശംഭു, അഭിലാഷ്, ഷുരൈഫ് പിന്നെ അര്‍ഷാദ്. കൂടുതല്‍ അടുതപ്പോഴാ ആരും ബുജികളല്ല. വെറുതെ മനുഷ്യനെ തെറ്റു ധരിപ്പിച്ചതാണ്. ഒരേ റേഞ്ച് ആടേ!

No comments:
Post a Comment