Monday, February 27, 2012

എനിക്ക് "BONDA" മതി


കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും തികച്ചും യഥാര്ത്ഥ്യം മാത്രമാണ്. ഇതിലെ കഥാപാത്രത്തിനു  ആനന്തുമായി സാദൃശ്യം തോന്നുനെങ്കില് അതു തികച്ചും മനപൂര്വേം മാത്രമാണ്.

ഇന്നലെ ഷിജിതും ഞാനും പിന്നെ "അദ്ദേഹവും" കൂടി തിരുവന്തപുരത്ത് പോയിരുന്നുഅതിരാവിലെ ട്രെയിന് ഇറങ്ങിയപ്പോള് ഒരു ചായ കുടിക്കാന് കയറിയതാണ് രംഗം.

ഷിജിത്ത്: വാടാ! ഒരു ചായ കുടിക്കാം..
അദ്ദേഹം: ഇല്ലെടാ ഞാന് പല്ലു തെച്ചിട്ടില്ല.. എനിക്ക് "BONDA" മതി.

എന്നിട്ട് അന്തംവിട്ടുനിന്ന എന്നെയും ഷിജിതിനെയും സാക്ഷി നിറുത്തി അവന് അവന്റെ തന്നെ പ്രായം ഉള്ള കറുത്ത് ഉരുണ്ട "BONDA" അകത്താക്കി...