അങ്ങിനെ ഓർക്കുട്ടിനും ഓർമ്മകളിലേക്ക് ചേക്കേറാൻ സമയമായിരിക്കുന്നു. നമ്മളെ Social Networking എന്താണെന്നു പഠിപ്പിച്ചു തന്നിന്നിട്ടു മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് നമ്മളോടു വിടപറയാൻ ഒരുങ്ങിനിൽക്കുന്നു നമ്മുടെ ആ പഴയ സുഹൃത്ത്. അഞ്ചുവർഷം മുൻപ് വരെ എല്ലാവരെയും ഒരുമിച്ചു നിറുത്തിയ ചെങ്ങാതിക്കുവേണ്ടി ഒരു Scrap.
Good Bye Our Sweet Orkut.
Facebook എന്ന അതികേയന്റെ മുന്നിൽ പകച്ചുപോയതിൽ പിന്നെ അവനൊരു ഉയർത്തെഴുന്നേപ്പിനുള്ള അവസരം കിട്ടിയതേ ഇല്ല. അപ്പോഴേക്കും നമ്മുടെ ഇല്ലവരുടെയും മനസ്സിൽ അവൻ ഒരു പഴയ ഒന്നിനും കൊള്ളാത്ത കൂട്ടുകാരാൻ ആയിപോയിരുന്നോ? അന്ന്യന്റെ Profile നുഴഞ്ഞുകയറി പരിശോധിക്കുമ്പോൾ നമ്മളെ ഒറ്റിക്കൊടുത്തതാണോ അവൻ ചെയ്തകുറ്റം. അറിയില്ല. എങ്കിലും
He is unforgettable for me....Thank you
No comments:
Post a Comment